ലോറിയില്‍ കുത്തിനിറച്ച് പശുക്കള്‍ നാട്ടുകാര്‍ തടഞ്ഞു

Monday 19 October 2015 11:06 am IST

വടകര: ലോറിയില്‍ പശുക്കളെ കുത്തിനിറച്ചു കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. ഗര്‍ഭി ണിപ്പശുവടക്കം 12 പശുക്ക ളാണ് ലോറിയില്‍ ഉണ്ടാ യിരുന്നത്. അടയ്ക്കാതെരുവില്‍ എത്തിയപ്പോള്‍ ഒരു പശു ബോധരഹിതയായി. നാട്ടുകാര്‍ ഇടപെട്ട് പരിശോധി ച്ചപ്പോള്‍ അത് ഗര്‍ഭിണിയാ യിരുന്നു. സേലത്തു നിന്ന് കണ്ണൂരി ലുള്ള മമ്പറ കീഴത്തുരിലെ ഒരു ഫാമിലേ ക്കാണെന്നാണ് ലോറി ഡ്രൈവര്‍ പറഞ്ഞത്. പശുക്ക ളുടെ കണ്ണില്‍ മുളകു തേച്ചിരുന്നു. പോലീസ് സ്ഥലത്തെ ത്തുകയും വെറ്ററിനറി ഡോക്ടറെ വരുത്തിച്ച് പശുക്കളെ പരിശോധി പ്പിക്കുകയും ചെയ്തു. പോലീസ് ബന്ധപ്പെട്ട വരുടെ പേരില്‍ കേസെടു ത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.