പനയത്ത് ബിജെപി തെരഞ്ഞെടുപ്പ് കാര്യാലയം തുറന്നു

Monday 19 October 2015 3:16 pm IST

പനയം: ബിജെപി പനയം പഞ്ചായത്ത് സമിതിയുടെ തെരഞ്ഞെടുപ്പ് കാര്യാലയം ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ സി.കെ.ചന്ദ്രബാബു 'ദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് രതീഷ്, സജിത്ത്, അനില്‍കുമാര്‍, സനല്‍കുമാര്‍, രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. സ്ഥാനാര്‍ത്ഥികളായ ശ്രീകുമാരി റെയില്‍വേസ്റ്റേഷന്‍, ആശാ പനയം, സീജ കെഎസ് അമ്പഴവയല്‍, ഗീതാകുമാരി ചോനംചിറ, എസ്എല്‍ പൈ കോവില്‍മുക്ക്, പ്രദീപ് ചാത്തിനാംകുളം, മോഹനന്‍പിള്ള ഗുരുകുലം, ബാബുരാജന്‍ ചെമ്മക്കാട്,സത്യശീലന്‍ പിഎച്ച്‌സി, പ്രതീഷ് ചിറ്റയം,പ്രീതപെരുമണ്‍, അരുണ്‍ബാബു പെരുമണ്‍, ശിവന്‍കുട്ടി കണ്ടച്ചിറ, മിനി താന്നിക്കമുക്ക്, രജനി പാമ്പാലില്‍, സുനിത ചാറുകാട് എന്നിവര്‍ പങ്കെടുത്തു.