കുടുംബസംഗമം നടത്തി

Monday 19 October 2015 6:06 pm IST

പാനൂര്‍: കണ്ണങ്കോട് 12-ാം വാര്‍ഡില്‍ ബിജെപി കുടുംബസംഗമം നടത്തി. മണ്ഡലം പ്രസിഡണ്ട് വി.പി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ഒതയോത്ത് കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. കെസി.വിഷ്ണു പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് കൊളവല്ലൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അഡ്വ:ഷിജിന്‍ലാല്‍, പുത്തൂര്‍ ബ്ലോക്ക്സ്ഥാനാര്‍ത്ഥി കെ.കെ.അജിത, വാര്‍ഡ് സ്ഥാനാര്‍ത്ഥി മൊട്ടേമ്മല്‍ ബീജ, കുന്നുമ്മല്‍ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.കെ.വത്സന്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.