പുതുമന തന്ത്രവിദ്യാലയം പുരസ്‌കാരങ്ങള്‍

Monday 19 October 2015 6:51 pm IST

കൊച്ചി: പുതുമന തന്ത്രവിദ്യാലയത്തിന്റെ ക്ഷേത്രശ്രീ, വാദ്യകലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരുവല്ല കദളീവനം പെരിയമന ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ പോറ്റി, കലാമണ്ഡലം രാധാകൃഷ്ണന്‍ (വര്‍ക്കല), കലാഭാരതി ദിനേശ് (കൊല്ലം), തെങ്ങമം ജയകുമാര്‍ (കൊട്ടാരക്കര) എന്നിവര്‍ ക്ഷേത്രശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി. വാദ്യകലാനിധി പുരസ്‌കാരത്തിന് മാപ്രാണം ഷൈജു ആശാന്‍ (ഇരിങ്ങാലക്കുട), കലാഭാരതി രാജീവ് (കൊല്ലം) എന്നിവരെയും തെരഞ്ഞെടുത്തു. നവംബര്‍ 13ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.