പുതിയകാവില്‍ മഹാസാരസ്വതയജ്ഞം 22ന്

Tuesday 20 October 2015 3:49 pm IST

കൊല്ലം: നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി 22ന് വൈകിട്ട് അഞ്ചിന് മഹാസാരസ്വതയജ്ഞം നടത്തും. ആനന്ദധാമം മഠാധിപതി ബോധേന്ദ്രതീര്‍ത്ഥസ്വാമി നേതൃത്വം നല്‍കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ട് പൂജയില്‍ പങ്കെടുക്കാം. 21ന് രാവിലെ 9ന് കുമാരിപൂജ . തുടര്‍ന്ന് വൈകിട്ട് 5 ന് മുളങ്കാടകം ക്ഷേത്രത്തില്‍ നിന്നും ശോഭായാത്രയും നടക്കുമെന്ന് സെക്രട്ടറി എം.വി.സോമയാജി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.