പഞ്ചാബിൽ നാലുപേരെ വെടിവയ്ച്ചു കൊന്നശേഷം ജവാൻ ജീവനൊടുക്കി

Tuesday 20 October 2015 4:40 pm IST

ചണ്ഡിഗഡ്: പഞ്ചാബിലെ സംഗ്‌രൂരിൽ ജവാൻ നാലുപേരെ വെടി വെച്ചു കൊലപ്പെടുത്തി. ഏഴു പേർക്ക് പരുക്കേറ്റു. ആക്രമണത്തിനു ശേഷം സൈനികൻ സ്വയം ജീവനൊടുക്കി. ജഗ്ദീപ് എന്ന സൈനികനാണ് വെടിയുതിർത്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തന്റെ വീടിനു മുകളിൽ നിന്നാണ് ജവാൻ വെടിയുതിർത്തതെന്നാണ് റിപ്പോർട്ടുകൾ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.