മുക്കം: കാരശേരി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭാര്യയും ഭര്‍ത്താവും മത്സരിക്കുന്നു. 15- ാം വാര്‍ഡ് സൗത്ത് കാരശേരിയില്‍ നിന്നും ഷിംജി വാര്യം കണ്ടിയും 16-ാം വാര്‍ഡ് ചോണാട് നിന്നും ഷിംജിയുടെ ഭാര്യ സരിത വാര്യം ക ണ്ടിയുമാണ് മത്സരരംഗത്തുള്ളത്.
ഇരുവരും ഭാരതീയ ജനതാ പാര്‍ട്ടിയു ടെ സ്ഥാനാ ര്‍ത്ഥി കളായാണ് മത്സരിക്കുന്നത്. ഇരുവരും മുക്കത്ത് വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ഷിംജി ബിജെപി പഞ്ചായത്ത് കമ്മറ്റി ട്രഷററും വ്യാപാരിവ്യവസായി ഏകോപനസമിതി മുക്കം യൂണിറ്റ് യൂത്ത് വിംഗ് ഭാരവാഹിയുമാണ്. സിഡി ഷോപ്പിനുടമയാണ് ഇദ്ദേഹം. ഭാര്യ സരിത തുണി കച്ചവടമാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: