കുടുംബസംഗമം നടത്തി

Wednesday 21 October 2015 10:25 pm IST

പാനൂര്‍: പാനൂര്‍ നഗരസഭയില്‍ ആറാംവാര്‍ഡിലെ ഈസ്റ്റ്എലാങ്കോട് ബിജെപി കുടുംബസംഗമം നടത്തി. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. എംപി.ഷീബ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാവൈസ് പ്രസിഡണ്ട് പി.സത്യപ്രകാശ്, കെ.പ്രകാശന്‍ മാസ്റ്റര്‍, വാര്‍ഡ് സ്ഥാനാര്‍ത്ഥി കെകെ.ചന്ദ്രന്‍, മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.