പാലക്കാട്: പാലക്കാട് മുട്ടികുളങ്ങരയില്‍ ജീപ്പും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. കാഞ്ഞിരംകുളം സ്വദേശികളായ അയ്യപ്പന്, സുഗതന് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: