ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷ’റുകള് ഘടിപ്പിക്കു പ്രവര്‍ത്തികള്‍ നടക്കുതിനാല്‍ ബണ്ടുവഴിയുള്ള ഗതാഗതം ഒക്ടോബര്‍26 മുതല്‍ ഡിസംബര്‍ 10 വരെ രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു മണിവരെ അരമണിക്കൂര്‍ വീതം ഭാഗികമായി നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഗതാഗതനിയന്ത്രണം സംബന്ധിച്ച് സുഗമമായ നടപടികള്‍ ജില്ലാ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, ബന്ധപ്പെട്ട പോലീസ് അധികാരി എന്നിവര്‍ സ്വീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: