സൈന ക്വാര്‍ട്ടറില്‍

Friday 23 October 2015 9:56 pm IST

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നേവാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ലോക രണ്ടാം നമ്പറായ സൈന ജപ്പാന്റെ മിനാറ്റ്‌സു മിതാനെ തുടര്‍ച്ചയായ ഗെയിമില്‍ കീഴടക്കി സ്‌കോര്‍:  21-19, 21-16. നാല്‍പ്പത്തിയൊന്ന് മിനിറ്റില്‍ സൈന എതിരാളിയുടെ വെല്ലുവിളി അവസാനിപ്പിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ താരവും സൈന. പുരുഷന്മാരില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്, അജയ് ജയറാം, വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ എന്നിവര്‍ പുറത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.