മരട്: പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് മരടിലെ യുഡിഎഫ് ഔദേ്യാഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരികുന്ന ആറ് വിമതരെ കോണ്‍ഗ്രസ് മരട് മണ്ഡലം കമ്മറ്റിയില്‍ നിന്നും പുറത്താക്കി.
മണ്ഡലം സെക്രട്ടറിമാരായ പി.പി.ജയിംസ് ,അബ്ദുല്‍ ജബ്ബാര്‍, ജോസഫ് പള്ളി പ്പറമ്പില്‍ ,മുന്‍ യൂത്ത് കോണ്‍ഗ്രസ് തൃപ്പൂണിതുറ മണ്ഡലം പ്രസിഡന്റ് ബോബന് നെടുംപറ മ്പില്‍, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് അബ്ദുല്‍ സെലാം, വാര്‍ഡ് സെക്രട്ടറി ഭരതന്, എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കിയ തായി ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: