വടകര: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പദ്മനാഭന് ഇന്ന് വൈകീട്ട് 3 മണിക്ക് അറക്കിലാട് നടക്കുന്ന കുടുംബ സംഗമത്തില്‍ സംബന്ധിക്കും. ബിജെപി സംസ്ഥാന വക്താവ് വി. കെ സജീവന് നാളെ വടകര പാക്കയില്‍ പൊതുയോഗത്തില്‍ സംസാരിക്കും. 25ന് പുറംങ്കരയിലും സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: