3. കാത്യായനി മഹാഭാഗേ കരാളി വിജയേ ജയേ
ശിഖിപിച്ഛധ്വജധരേ നാനാഭരണഭൂഷിതേ
4. അട്ടശൂലാപ്രഹരണേ ഖഡ്ഗഖേടകധാരിണീ
ഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപകുലോദ്ഭവേ
5. മഹിഷാസൃക്പ്രിയേ നിത്യം കൗശികി പീതവാസിനി
അട്ടഹാസേ കോകമുഖേ നമസ്തേസ്തു രണപ്രിയേ
6. ഉമേ കാകംഭരി ശ്വേതേ കൃഷേ കൈടഭനാശിനി
ഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ
7. വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസി
ജംബൂകടകചൈതേ്യഷു നിത്യം സന്നിഹിതാലയേ
8. ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാനിദ്രാ ച ദേഹിനാം
സ്കന്ദമാതര് ഭഗവതി ദുര്‍ഗ്ഗേ കാന്താരവാസിനി
9. സ്വാഹാകാര സ്വധാ ചൈവ കലാ കാഷ്ഠാ സരസ്വതീ
സാവിത്രീ വേദമാതാ ച തഥാ വേദാന്ത ഉച്യസേ
10. സ്തുതാതസി ത്വം മഹാദേവി വിശുദ്ധേനാന്തരാത്മനാ
ജയോ ഭവതു മേ നിത്യം ത്വത്പ്രസാദാത് രണാജിരേ
11. കാന്താരഭയദുര്ഗ്ഗേഷു ഭക്താനാമാലയേഷു ച
നിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാന്‍
13. തുഷ്ടിഃ പുഷ്ടിര്ധൃതിര് ദീപ്തിശ്ചന്ദ്രാദിത്യവിവര്ദ്ധിനീ
ഭൂതിര്ഭൂതിമതാം സംഖ്യേ വീക്ഷ്യസേ സിദ്ധചാരണൈഃ
ഈ സ്തോത്രം കൊണ്ടു പ്രസാദിച്ച ഭദ്രകാളി അര്‍ജ്ജുനനു മുന്നില്‍ പ്രത്യക്ഷപ്പെട്ട് യുദ്ധത്തില്‍ വിജയമുണ്ടാകുമെന്നനുഗ്രഹിച്ചു. ഭീഷ്മദ്രോണാദി മഹാരഥന്മാര് നയിച്ച കൗരവസേനയെ തോല്‍പ്പിക്കാന്‍ അര്‍ജ്ജുനനു കഴിഞ്ഞത് ഈ സ്തോത്രത്തിന്റെ മാഹാത്മ്യം കൊണ്ടാണ്. ഇതു ജപിക്കുന്ന ഭക്തര്‍ക്ക് ജീവിതമാകുന്ന യുദ്ധത്തില്‍ വിജയം തീര്‍ച്ചയാണ്. ദേവി ജയത്തിന്റെ രൂപത്തില്‍ ഈ സ്തോത്രത്തില്‍ വിരാജിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: