മലപ്പുറം: സിപിഎമ്മുമായി ഒരിക്കലും ധാരണ ഉണ്ടാക്കില്ലെന്നും എം.കെ. മുനീര്‍ വ്യക്തമാക്കി. മലപ്പുറത്തെ കോണ്‍ഗ്രസ്-ലീഗ് പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശനിയാഴ്ച സിപിഎമ്മുമായുള്ള സഖ്യ സാധ്യതകളെ തള്ളി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: