തിരുവനന്തപുരം: വരുന്ന നിയമസഭയില്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ആര് നയിക്കുമെന്ന് തീരുമാനിക്കുന്നത് എംഎല്‍എമാരാണെന്ന് കെ മുരളീധരന്. ഇപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് വിഎം സുധീരന് യു.ഡി.എഫിനെ ഉമ്മന്‍ചാണ്ടി നയിക്കുമെന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മുര!ളീധരന്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: