പാര്‍ട്ടിയെ ആര് നയിക്കുമെന്ന് പിന്നീട് തീരുമാനിക്കും: കോടിയേരി

Sunday 25 October 2015 4:37 pm IST

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരും നയിക്കുമെന്ന കാര്യം അപ്പോള്‍ ചിന്തിക്കമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ട സമയമല്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗുമായുള്ള സമീപനത്തില്‍ മാറ്റമില്ലെന്ന് കോടിയേരി പറഞ്ഞു. ദിവാകരന്‍ എന്താണ് പറഞ്ഞതെന്ന് അദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.