കരുനാഗപ്പള്ളി: തിളച്ചുമറിയുന്ന തെരഞ്ഞെടുപ്പ് ചൂടിലും 25 ഓളം പേര് ബിജെപിയിലേക്ക എത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമായവരാണ് ബിജെപിയില്‍ എത്തിച്ചേര്‍ന്നത്. കുലശേഖരപുരം ഏഴാം വാര്‍ഡില്‍ നിന്നുമാണ് ഇത്രയും പേര് ബിജെപി അംഗത്വം സ്വീകരിച്ചത്. ആര്‍എസ്എസ് ജില്ലാവ്യവസ്ഥ പ്രമുഖ് ആര്.മോഹനന്, പ്രചാര്‍പ്രമുഖ് ഓമനക്കുട്ടന്, സ്ഥാനാര്‍ഥി ബിന്ദുരാധാകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉത്തമന്, രതീഷ്, മനോജ് തുടങ്ങിയവര്‍ സ്വീകരണയോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: