തിരുവനന്തപുരം: മുസ്ലീം ലീഗുമായുള്ള പ്രശ്നം യുഡിഎഫിനെ ബാധിക്കില്ലെന്നു കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്.
ചിലയിടങ്ങളില്‍ പ്രശ്നം അവിടെ തന്നെ ഒതുക്കി തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുസ്ലീം ലീഗ്- കോണ്‍ഗ്രസ് ബന്ധം തകര്‍ക്കാന്‍ ആര്‍ക്കുമാകില്ല.
ലീഗിനോടുള്ള സിപിഎമ്മിന്റെ മൃദുസമീപനം അവരുടെ പ്രതിസന്ധി മറികടക്കാനാണെന്നും സുധീരന് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: