കാസര്‍കോട്: റിലയന്‍സ് വൈദ്യുതികരാര്‍ പുതുക്കിനല്‍കുന്നതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് മുരളീധരന് പറഞ്ഞു. റിലയന്‍സില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ഉണ്ടാക്കിയ കരാര്‍ അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ പ്രതിമാസം ഏഴുകോടിയോളം രൂപ കരാറിന്റെ ഭാഗമായി റിലയന്‍സിന് കൊടുക്കുന്നുണ്ട്. പൊതു വിപണിയില്‍ നിന്നും റിലയന്‍സ് വാങ്ങുന്ന വൈദ്യുതിക്ക് നാലിരട്ടി വില നിശ്ചയിച്ച് കരാര്‍ പുതുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: