ദല്‍ഹി കേരളാഹൗസിലെ റെയ്ഡ് കേരളത്തിനേറ്റ അപമാനം ആണത്രേ പിണറായി കോടിയേരി ഉമ്മന്‍ ചാണ്ടി കമ്പനിക്ക് ? സരിത വിഷയത്തിലും ടിപി വിഷയത്തിലും നിസാം കൊലക്കേസ് അട്ടിമറിക്കുന്നതിലും മിണ്ടാട്ടമില്ല. സ്വര്‍ണക്കടത്തും മനുഷ്യക്കടത്തും ഒക്കെ കേരളത്തിലെ നിത്യസംഭവം ആയപ്പോഴും, മതേതര കൈവെട്ടും മതേതറകള്‍ കാശ്മീരില്‍ ചാവേറുകള്‍ ആകാന്‍ കേരളത്തില്‍ നിന്നും പോയി കേരളം തീവ്രവാദത്തിന്റെ നഴ്സറി എന്ന് എന്ഐഎവരെ വിശേഷിച്ചപ്പോഴും ഈ മഹാന്മാരുടെ അഭിമാനത്തിന് ക്ഷതം ഏറ്റില്ല! പോത്താണ് അഭിമാന ചിഹ്നം ഇവര്‍ക്കൊക്കെ എന്ന് ഇപ്പോഴാണ് മനസിലായത്! ബീഫിലാണ് പോലും കേരളത്തിന്റെ അഭിമാനം?
ലക്ഷ്മി കാന്ത്
എന്നും ഹൈന്ദവന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുകയും തള്ളിപ്പറയുകയും ചെയ്തിട്ടുള്ള സിപിഎം തുടര്‍ച്ചയായി ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതും ഇതേ ഉദ്ദേശത്തോടുകൂടിയാണ്. ഇന്നു ക്ഷേത്രങ്ങള്‍ക്കു മുന്നില്‍വച്ച് നടത്തുന്ന ബീഫ് ഫെസ്റ്റ് നാളെ അവര്‍ പരിപാവനമായ ശ്രീകോവിലിനുളളില് വച്ചും നടത്താന്‍ ശ്രമിച്ചേക്കാം. അതിനു പാര്‍ട്ടിയിലെ തന്നെ ഹൈന്ദവരായ കുട്ടികുരങ്ങന്മാരെ ഉപയോഗിക്കുകയും ചെയ്യും.പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷിയെ സൃഷ്ടിക്കുകയാണ് യഥാര്‍ത്ഥ ലക്ഷ്യം. ഹിന്ദുവിന്റെ രക്തംകൊണ്ട് ചുവന്ന ആ ചെങ്കൊടിയും വലിച്ചെറിഞ്ഞ് ആത്മാഭിമാനമുള്ള എല്ലാ ഹിന്ദുക്കളും പുറത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
രജിത് പിള്ള രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: