തൃച്ചംബരം ചിറയുടെ പരിസരം ശുചീകരിച്ചു

Wednesday 28 October 2015 9:57 pm IST

തളിപ്പറമ്പ്: മലബാര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍, നവോദയ കുടുംബശ്രീ, ശ്രീകൃഷ്ണ കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൃച്ചംബരം ചിറയുടെ പരിസരം ശുചീകരിച്ചു. ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ഇ.പി.ഹരജയന്തന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി സി.രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.ശ്രീജ, കെ.പി.പരമേശ്വരന്‍, പി.ടി.ചന്ദ്രശേഖര വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു. എം.വി.വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.