കുടുംബ സംഗമം നടത്തി

Wednesday 28 October 2015 9:57 pm IST

വാരം : കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14ാം ഡിവിഷന്‍ പളളിപ്രം ഡിവിഷന്‍ ബിജെപി സ്ഥാനാര്‍ത്ഥി ഷാജിത്ത് കുമാറിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകരുടെ കുടുംബ സംഗമം നടത്തി. ബിജെപി സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഫെറ്റോ ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ് കുമാര്‍ സംസാരിച്ചു. കണ്ണൂര്‍ മണ്ഡലം സെക്രട്ടറി സി.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സുമേഷ് സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.