കോഴിക്കോട്:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടുവളളി ബ്ലോക്ക് പഞ്ചായത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സെറ്റിംഗ്, സീലിംഗ് പ്രവര്‍ത്തികള്‍ ഇന്ന് രാവിലെ 8 മണിക്ക് വെളളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം പോളിടെക്നിക് & ഐ.ടി.സിയിലും ചേളന്നൂര്‍ ബ്ളോക്കിന്റേത് രാവിലെ എട്ടിന് വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്കിലും തൂണേരി ബ്ലോക്കിന്റേത് രാവിലെ എട്ടിന് പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കന്ററി സ്കൂളിലും നടക്കും. സ്ഥാനാര്‍ഥികളോ തെരഞ്ഞെടുപ്പ് ഏജന്റുമാരോ പാര്‍ട്ടി പ്രതിനിധികളോ പങ്കെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: