തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അഴിമതിക്കാരായ ഉദ്യോഗസ്ഥരെയാണ് ആവശ്യമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സത്യസന്ധരായ ഉദ്യോഗസ്ഥരെ വിരട്ടാന്‍ നോക്കേണ്ടെന്നും കോടിയേരി പറഞ്ഞു.
ധനമന്ത്രിമാരുടെ സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നു മാണിയെ പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: