കേരളത്തിലെ ജനങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് ശരിക്കുള്ള മറുപടി വോട്ടിലൂടെ നല്‍കും. അപ്പോള്‍ മനസിലാകും പാലാ രാജാവിനോടുള്ള സ്നേഹം അതിര് കടന്നുപോയല്ലോ എന്ന്.
രാഹുല്‍ പി. നായര്‍
അടുത്തതെരഞ്ഞെടുപ്പിന് ഇതിനൊക്കെയുള്ള അപ്പീല്‍ വിധി ബുദ്ധിയുള്ള ജനങ്ങളില്‍ നിന്നും തീര്‍ച്ചയായും കിട്ടും.
കുമാര്‍ കുമാര്‍
ജനങ്ങള്‍ കൊടുക്കുന്ന നികുതിപ്പണം ഉപയോഗിച്ചു ഇതുപോലുള്ള കാട്ടുകള്ളന്മാര്ക്കുവേണ്ടി അപ്പീല്‍ പോകണം. ഇല്ലെങ്കില്‍ പിന്നെ യുഡിഎഫ് സര്‍ക്കാരാണെന്നും പറഞ്ഞിരിക്കുന്നതെന്തിനാ.
ഗിരീഷ്
ബാര്‍ കോഴ കേസില്‍ അപ്പീലിനുപോകാന്‍ സര്‍ക്കാറിന് എന്ത് അധികാരം. ജനങ്ങളുടെ നികുതിപ്പണം കള്ളനെ സംരക്ഷിക്കാനല്ല, ഈ കള്ളനെ നിയമസഭയില്‍ നിന്നും പുറത്താക്കണം. കോടതിപോലും ഈ കള്ളനെ സംശയിക്കുന്നു. ഒത്തുകളി നടത്താന്‍ കേരളഭരണം ആരുടേയും തറവാട്ടുസ്വത്തല്ല.
ദേവരാജന്‍ ടി.ഇ. ശേഖരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: