മൂന്ന് നഗരങ്ങളില്‍ ശുചിത്വ സര്‍വേ

Friday 30 October 2015 11:39 pm IST

ന്യൂദല്‍ഹി: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളുള്‍പ്പെടെ രാജ്യത്തെ 75 പ്രധാന നഗരങ്ങളിലെ ശുചിത്വ ം സംബന്ധിച്ച സര്‍വേ നടത്താന്‍ കേന്ദ്ര ലയം നടപടികള്‍ സ്വീകരിച്ചു. ഒരു സര്‍വേ നടക്കുന്നത്. ഖരമാലിന്യ സംസ്‌കരണത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കിക്കൊണ്ടാവും സര്‍വേ നടത്തുക. 2016 ജനുവരി മാസത്തില്‍ സര്‍വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.