ന്യൂദല്‍ഹി: പെട്രോള്‍ വിലയില്‍ എണ്ണക്കമ്പനികള്‍ 50 പൈസ കുറവുവരുത്തി. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. അതേസമയം, ഡീസല്‍ വില മാറ്റിയിട്ടില്ല.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: