ന്യൂദല്‍ഹി: ഭാരതത്തിലെ ഹിന്ദുക്കളും മുസഌങ്ങളും ഒത്തൊരുമിച്ച് നിലകൊള്ളണമെന്ന് കാഞ്ചി കാമകോടി പീഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി. ഇരുകൂട്ടരുടേയും ലക്ഷ്യങ്ങള്‍ ഒന്നാണ്. അവ നേടാന്‍ ഒത്തൊരുമിച്ച് നില്‍ക്കണം. ദേശീയ ഐക്യമാണ് പ്രധാനം. അവാര്‍ഡുകള്‍ മടക്കി നല്‍കുന്നത് ശരിയല്ല. അവര്‍ അങ്ങനെ ചെയ്യരുത്. അവരുടേത് ശരിയായ ചിന്തയല്ല. ഗോവധം ഒരു തരത്തിലും അനുവദിക്കരുത്. ചോദ്യങ്ങള്‍ക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: