കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി

Saturday 31 October 2015 9:51 pm IST

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും മറ്റു ജില്ലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ വോട്ടു ചെയ്യുന്നതിന് നാളെ അവധി നല്‍കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 5 ന് പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലേക്ക് കണ്ണൂര്‍ ജില്ലയില്‍ ജോലി ചെയ്യുന്ന വോട്ടവകാശമുള്ള കേന്ദ്ര ജീവനക്കാര്‍ക്ക് അവധി അനുവദിക്കേണ്ടതാണെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.