ന്യൂദല്‍ഹി: ദേശീയ ജനസംഖ്യാനയം വേണമെന്ന ആര്‍എസ്എസിന്റെ ആവശ്യം ശരിയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ജനസംഖ്യാനിയന്ത്രണം വികസനത്തിന് പരമപ്രധാനമാണ്. ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യത്ത് വികസനം കൊണ്ടുവരുവാന്‍ ആവില്ല.
1951ന് ശേഷം ഹിന്ദു ജനസംഖ്യ കുറയുകയും മുസ്ലിം ജനസംഖ്യ വര്‍ദ്ധിക്കുകയും ചെയ്തു. 2011ന് ശേഷം ഹിന്ദുജനസംഖ്യ വീണ്ടും കുറയുന്നത് ഇപ്പോഴാണ്. ഇത് അപായബെല്ലാണ്. ഈ അപായ ബെല്ല് വീണ്ടും വീണ്ടും ശ്രവിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: