തിരുവനന്തപുരം: സമ്മതിദായകരെ തിരിച്ചറിയുന്നതിനായി ഒരു സ്ഥാനാര്‍ഥിയുടെ പോളിംഗ് ഏജന്റായി നിയമിക്കപ്പെടുന്നയാള്‍ കഴിവതും ആ നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനായിരിക്കണം. എന്നാല്‍ ആ നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനല്ലാത്ത ഒരാളെയും പോളിംഗ് ഏജന്റായി സ്ഥാനാര്‍ഥിക്ക് നിയമിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: