പോസ്റ്റ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കണം

Sunday 1 November 2015 8:07 pm IST

കണ്ണൂര്‍: പോസ്റ്റല്‍ ബാലറ്റ് സ്വീകരിക്കുന്നത് സംബന്ധിച്ച് ജോലി തിരക്കുള്ളത് കൊണ്ട് ജില്ലയിലെ എല്ലാ പോസ്റ്റ് ഓഫീസുകളും തെരഞ്ഞെടുപ്പ് ദിവസം തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ ജീവനക്കാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിന് ജോലിക്ക് തടസ്സമുണ്ടാകാത്ത വിധത്തിലുള്ള ക്രമീകരണങ്ങള്‍ ബന്ധപ്പെട്ടവര്‍ ഏര്‍പ്പെടുത്തേണ്ടതാണെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.