നന്മയെ അപേക്ഷിക്കുക. നന്മയെന്നുള്ളത് അറിവ്, ആചാരം, വിശുദ്ധി, ആരാധന, ആശ്വാസം, ആനന്ദം, നാമസങ്കീർത്തനം. ഈ മഹാതത്ത്വത്തെ താൻ തന്നിൽത്തന്നെ സങ്കൽപ്പിച്ചു തന്നിൽ പ്രത്യക്ഷമാക്കി താൻ തന്നെ സേവിക്കയാൽ ഈശ്വരസേവയെന്നും ഈ മഹാഭാഗ്യം അനുഭവിക്കയാൽ ഭാഗ്യവാനെന്നും മറ്റുള്ളവർക്ക് അനുഭവത്തിൽ വരുത്തിയപ്പോൾ ഒന്നാമത്തെ ഭക്തൻ ഭഗവാനായീത്തീരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: