കൊല്ലം: ജില്ലയില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമാധാനപരമായും പ്രശ്നരഹിതമായും നടത്തുന്നതിന് സഹായിച്ച ഉദേ്യാഗസ്ഥര്‍, മറ്റ് ജീവനക്കാര്‍, പോലീസ്, എന്‍സിസി, മറ്റു സേനാംഗങ്ങള്‍, മികച്ച പോളിംഗ് രേഖപ്പെടുത്തിയ സമ്മതിദായകര്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവര്ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: