ബാര്‍ കോഴ തിരിച്ചടിയാകില്ലെന്ന് മുഖ്യമന്ത്രി

Saturday 8 April 2017 11:04 pm IST

ഉമ്മന്‍ചാണ്ടി പുതുപ്പള്ളി 16-ാം വാര്‍ഡ് ജോര്‍ജ്ജിയന്‍ സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയപ്പോള്‍

കോട്ടയം: ബാര്‍ കോഴക്കേസ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളിയില്‍ 16-ാം വാര്‍ഡില്‍ ജോര്‍ജ്ജിയന്‍ സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടു രേഖപ്പെടുയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം മാണി രാജിവയ്‌ക്കേണ്ട സാഹചര്യം ഇന്ന് നിലവിലില്ല. പ്രതിപഷത്തിന്റെ ആരോപണങ്ങള്‍ ജനം തള്ളിക്കളയും. ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കാഴ്ചവച്ചത്. തികഞ്ഞ ആത്മവിശ്വാസമാണ് മുന്നണികള്‍ക്കുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.