വടകര: ടിപി. ചന്ദ്രശേ ഖരന് വെട്ടേറ്റ് വീണ വള്ളി ക്കാട് ടൗണില്‍ ആര്.എം.പി. സ്ഥാപിച്ച ടി.പി സ്മാരക ത്തിന് പോലീസ് സിസിടിവി ക്യാമറ നിരീക്ഷണം ഏര്‍പ്പെ ടുത്തി. നാലാമതും സ്തൂപം അക്രമികള്‍ തകര്‍ത്തതിനെ ത്തുടര്‍ന്നാണ് പോലീസ് ക്യാ മറാ നിരീക്ഷണം ഏര്‍പ്പെടു ത്തിയത്. മൂന്ന് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടെണ്ണം സ്തൂപത്തിനടുത്തും ഒന്ന് മെയിന്‍ റോഡിലും. കഴിഞ്ഞ ആഗസ്തില്‍ ക്യാമറ സ്ഥാപി ക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ക്യാമറ സ്ഥാപിച്ചിരുന്നില്ല തിങ്കളാഴ്ച രാത്രി വീണ്ടും സതൂപം തകര്‍ക്കപ്പെട്ടതിനെ ത്തുടര്ാണ് പോലീസ് പെട്ടെ ന്ന് തന്നെ ക്യാമറ സ്ഥാപിച്ച ത്. വടകര റൂറല്‍ എസ്പിയു ടെ പ്രത്യേ കനിര്ദ്ദേശപ്രകാരം സ്ഥാപിച്ച ക്യാമറയ്ക് ഇരു പതിനായിരം രൂപ ചിലവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: