മാണി, താനിനി രാജി വെക്കില്ല എന്നു പറയരുത്. കാലം നിങ്ങളെ വെറുതെ വിടും എന്നു പറഞ്ഞിരിക്കാന്‍ പറ്റില്ല. തെരുവു നായ്ക്കളെ കൊന്നു തള്ളാന്‍ മാത്രം മുറവിളി കൂട്ടുന്ന മലയാളികളേ ലജ്ജിക്കുക, ഇനിയും നിങ്ങള്‍ ഈ സമൂഹത്തിന്റെ ഭാഗമാകുന്നതില്‍…
ദിനേഷ് നായര്‍
നാട്ടുകാരെ പറ്റിച്ചിട്ട് അവരുടെ ചെലവില്‍ കുടുംബംമുഴുവന്‍ തിന്നും കുടിച്ചും നടക്കുന്നവരെയൊക്കെ സാറെ സാറ എന്നുവിളിക്കാനും പിന്നെവിശുദ്ധനായി കൊണ്ടുനടക്കാനും ആളുകളുള്ളിടത്തോളം കാലം മാണിയൊന്നും രാജിവയ്കില്ല.
സുന്ദരേശന്
മാണിയെ രക്ഷിക്കാന്‍, അല്ലായെങ്കില്‍ നിങ്ങളെ പോലുള്ള എല്ല മന്ത്രി പുങ്കവന്മാരെയും രക്ഷിക്കാന്‍ അല്ലായെങ്കില്‍ ചാണ്ടിയുടെ കസേര പോകാതെ ഇരിക്കാന്‍ അല്ലാതെ ഞങ്ങളെപോലുള്ള ജനത്തിനെ രക്ഷിക്കാന്‍ അല്ല അത് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
അനില്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: