ന്യൂദല്‍ഹി: കുപ്രസിദ്ധമായ ശാരദ ചിട്ടിത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാതങ് സിങ്ങിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.
നേരത്തെ സിങ്ങിനെയും മുന്‍ ഭാര്യ മനോരഞ്ജന സിങ്ങിനെയും വ്യവസായിയായ ശന്തനു ഘോഷിനെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മാതങ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: