പെരുന്നയില്‍ വിരിഞ്ഞത് താമര

Saturday 8 April 2017 11:00 pm IST

ചങ്ങനാശേരി: നഗരസഭയിലെ പെരുന്നയിലും വാഴപ്പള്ളി ഭാഗത്തും താമര വിരിഞ്ഞു. എന്‍എസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന രണ്ട് വാര്‍ഡുകളിലും ബിജെപിയാണ് വിജയിച്ചത്. നഗരസഭ 21-ാം വാര്‍ഡായ പെരുന്ന അമ്പലം വാര്‍ഡില്‍ ബിജെപി ജില്ലാ സെക്രട്ടറിയും 4290-ാം നമ്പര്‍ നമ്പര്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റുമായ എന്‍.പി.കൃഷ്ണകുമാറും, തൊട്ടടുത്ത വാര്‍ഡായ പെരുന്ന ഈസ്റ്റില്‍ പ്രസന്നകുമാരി ടീച്ചറുമാണ് വിജയിച്ചത്. 32-ാം വാര്‍ഡിലും 37-ാം വാര്‍ഡിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.