ഗ്രാമഞ്ചായത്തുകളിലെ ബിജെപി ജനപ്രതിനിധികള്‍ ഇവര്‍

Saturday 7 November 2015 10:32 pm IST

പത്തനംതിട്ട: ഗ്രാമഞ്ചായത്തുകളിലെ ബിജെപി ജനപ്രതിനധികള്‍ ഇവര്‍. ആനിക്കാട് പഞ്ചായത്തില്‍ വാര്‍ഡ് 10ല്‍ സുമിത എസ് നായര്‍, വാര്‍ഡ് എട്ടില്‍ 8.വിജയലക്ഷ്മി, ആറന്മുളഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് ആറില്‍ സുജാസുരേഷ്, 15 ല്‍ കൃഷ്ണന്‍കുട്ടി എം.ടി, 18 ല്‍ ആര്‍.വസന്ത്, അയിരൂരില്‍ രണ്ടാം വാര്‍ഡില്‍ . ആനന്ദക്കുട്ടന്‍, 9 ല്‍ കെ.കെ.ഗോപിനാഥന്‍നായര്‍, 7 ല്‍ സുലേഖ ചന്ദ്രശേഖരന്‍.15ല്‍ പ്രദീപ് അയിരൂര്‍, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് രണ്ടില്‍ ശ്രീലത ശശി, ചെറുകോല്‍ പഞ്ചായത്തില്‍ വാര്‍ഡ് 1 പ്രദീപ് ചെറുകോല്‍, 11 സി.കെ.ഹരിചന്ദ്രന്‍, 12ല്‍ സന്തോഷ്, ഏറത്ത് വാര്‍ഡ്14. അജിത് കുമാര്‍ ഡി, ഇലന്തൂര്‍ -11 ല്‍ പൊന്നമ്മ സി.കെ, 8 ല്‍ തുളസിയമ്മ കെ.ആര്‍, 9 ല്‍ ഇന്ദിരാമോഹന്‍, ഏനാദിമംഗലം-11 പ്രജേഷ്,12.രഞ്ജിത്ത്, ഇരവിപേരൂര്‍-8 ബിന്ദു കെ.നായര്‍, ഏഴംകുളം-20ഷീജാ.എസ്, എഴുമറ്റൂര്‍-9ല്‍ ജി.അനില്‍കുമാര്‍, കലഞ്ഞൂര്‍-16ല്‍ രമാസുരേഷ്, 15 അശ്വതി എം.ആര്‍., 6 സന്ധ്യാസുനില്‍, കല്ലൂപ്പാറ -10ല്‍ അനില്‍കുമാര്‍ പിച്ചകപള്ളില്‍, കവിയൂര്‍-7 ല്‍ ബൈജുകുട്ടന്‍, 13 അഖില്‍മോഹനന്‍, 4. രത്‌നമണിയമ്മ,12 രാജേഷ് കുമാര്‍,കോയിപ്രം-11 ല്‍ ബിനി ഷാജി, 5 ശ്രീകുമാരി, കൊറ്റനാട്-12 ല്‍ കെ.വി.വിനോദ്,7 സുധ പി.ടി., കോട്ടാങ്ങല്‍-12. സി.ആര്‍.വിജയമ്മ, 3 ദീപ്തി ദാമോദരന്‍, കോഴഞ്ചേരി-11 സുനില്‍കുമാര്‍, 2 സുമിത,കുളനട-5 ശോഭനാ അച്യുതന്‍, 14 അശോകന്‍ കുളനട,1 കെ.ആര്‍.ജയചന്ദ്രന്‍,16. പി.ആര്‍.മോഹന്‍ദാസ്,12 സുരേഷ് എം.എസ്, 7 സന്തോഷ്, 4 രാജി ടി.വി, കുന്നന്താനം- 6 സേതുലക്ഷ്മി കെ., 2 സേതുഭായി,കുറ്റൂര്‍-2 ല്‍ ഇന്ദുലേഖ, 8 സുജിത.കെ.എസ്., 3 ശ്രീലേഖ രഘുനാഥ്, 13 പ്രസന്നാസതീഷ്, 4 പ്രസാദ്, 12 രാജലക്ഷ്മി,മലയാലപ്പുഴ-6 ശ്രീകല പി.അനില്‍, 12 ജി.മനോജ്, 10 മുരളീധരക്കുറുപ്പ്, 8 സന്തോഷ് കുമാര്‍,മല്ലപ്പള്ളി-8 റീനാ മെറിന്‍ ഈശോ,4 പ്രകാശ് കുമാര്‍ വടക്കേമുറി,മല്ലപ്പുഴശ്ശേരി-11 രാഗിണി, 13 ഗീതാകൃഷ്ണന്‍, 1 പ്രഭാരവീന്ദ്രന്‍,നാരങ്ങാനം-7 ഇന്ദു രാജേന്ദ്രന്‍, 9 അമ്പിളിഹരിദാസ്,2 ജിജിന്‍ തുണ്ടത്തില്‍,3 കെ.ജി.സുരേഷ് കുമാര്‍, നെടുമ്പ്രം-7 ശ്രീദേവി സതീഷ് കുമാര്‍, 2 റിന്‍സണ്‍തോമസ്, 12 സന്ധ്യാമോള്‍, 6 രാജശ്രീ ശ്രീകുമാര്‍,11 കെ.ജി.സുനില്‍കുമാര്‍, 3 അജിത, 4 രാജപ്പന്‍, പന്തളം തെക്കേക്കര -13. എന്‍.രവീന്ദ്രന്‍പിള്ള, 6 പി.രാജമ്മ 2 സുരേഷ് കുമാര്‍, 1 ജി.ലീലാദേവി,9 രാധാമണി, ഓമല്ലൂര്‍-3 ശാരദാകുമാരി, 2 അഭിലാഷ് ഹാപ്പി, 7 ലക്ഷ്മി മനോജ്, 11 സാജു കൊച്ചുതുണ്ടില്‍, പള്ളിക്കല്‍- 5 വി.മനോജ് കുമാര്‍, പെരിങ്ങര-10 ആശാദേവി, 11 പ്രകാശ്, റാന്നി പഴവങ്ങാടി-4. പ്രകാശ്, റാന്നി അങ്ങാടി-10 ശാരിക, 11. അനിത, തോട്ടപ്പുഴശ്ശേരി-9 പ്രകാശ്, 10 ഉഷാകുമാരി, തുമ്പമണ്‍-1 ശുഭകുമാരി,വടശ്ശേരിക്കര-1 സന്ധ്യാകുമാരി, 15 ഉഷാസജി, വള്ളിക്കോട്-14. ലേഖാജയകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.