ബ്ലോക്ക് പഞ്ചായത്തിലും താമര വിരിഞ്ഞു

Saturday 7 November 2015 10:37 pm IST

പത്തനംതിട്ട: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും താമര വിരിഞ്ഞു. പുളിക്കീഴിലും കോയിപ്രത്തുമാണ ്ഓരോഡിവിഷനുകളില്‍ ബിജെപി വിജയിച്ചത്.5 ഇടത്ത് യു ഡി എഫുംമൂന്നിടത്ത് എല്‍ഡിഎഫും വിജയിച്ചു.ജില്ലയിലെ ബ്ലോക്ക് കക്ഷി നില ഇലന്തൂര്‍ -വാര്‍ഡുകള്‍ 13 യു ഡി എഫ് 7,എല്‍ ഡി എഫ് 6 കോയിപ്രം മൊത്തം സീറ്റുകള്‍ 13 യു ഡി എഫ് 6,എല്‍ ഡി എഫ് 5, ബി ജെ പി 1,മറ്റുള്ളവര്‍ 1 കോന്നി മൊത്തം വാര്‍ഡ് 13 യു ഡി എഫ് 9,എല്‍ ഡി എഫ് 4 മല്ലപ്പള്ളി മൊത്തം സീറ്റുകള്‍ 13 യു ഡി എഫ് 7,എല്‍ ഡി എഫ് 5,മറ്റുള്ളവര്‍ 1 പന്തളം മൊത്തം സീറ്റുകള്‍ 13 എല്‍ ഡി എഫ് 7,യു ഡി എഫ് 6 പറക്കോട് മൊത്തം സീറ്റുകള്‍ 15 എല്‍ ഡി എഫ് 11,യു ഡി എഫ് 4 പുളിക്കീഴ് മൊത്തം സീറ്റ് 13 യു ഡി എഫ് 7,എല്‍ ഡി എഫ് 5 ബി ജെ പി 1 റാന്നി മൊത്തം സീറ്റ് 13 എല്‍ ഡി എഫ് 10,യു ഡി എഫ് 3

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.