സൂകിയുടെ പാര്‍ട്ടിക്ക് അംഗീകാരം

Tuesday 13 December 2011 4:07 pm IST

യാങ്കൂണ്‍: ആങ് സാന്‍ സൂകിയുടെ നാഷനല്‍ ലീഗ് ഫൊര്‍ ഡെമൊക്രസി (എന്‍എല്‍ഡി) എന്ന രാഷ്ട്രീയ പാര്‍ട്ടിയെ അംഗീകരിക്കുന്നതായി പട്ടാള ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടിക്കു നിയമപരമായി അംഗീകാരം ലഭിച്ചാല്‍ വരുന്ന ഉപ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്നു സൂകി വ്യക്തമാക്കിയിരുന്നു. ഉപ തെരഞ്ഞെടുപ്പുകളുടെ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. 48 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.