നിങ്ങള്‍ നിങ്ങളുടെ ആരോഗ്യം ശരിയായി കാത്തുസൂക്ഷിക്കേണ്ടതാണ്. ഇത് ധനത്തെക്കാള്‍ വിലയേറിയതും മഹിമയേറിയതുമാണ്. മധുര പലഹാരങ്ങള്‍ അധികം കഴിക്കരുത്.
ഭക്ഷണം കൂടുതല്‍ കഴിക്കരുത്. ഉള്ളി, വെളുത്തുള്ളി, മത്സ്യം, മാംസം എന്നിവ കഴിക്കരുത്. പാല്, ധാന്യവര്‍ഗങ്ങള്‍ എന്നിവ കഴിയുന്നതും ഒഴിവാക്കുക.
നിത്യേന തണുത്ത വെള്ളത്തില്‍ കുളിക്കുക. നദിയില്‍ മുങ്ങിക്കുളിക്കുക. തുറസ്സായ സ്ഥലത്ത് ഓടുക. മുടങ്ങാതെ യോഗ ചെയ്യുക. ശീര്‍ഷാസനം, സര്‍വാംഗാസനം, മത്സ്യാസനം, ഭുജംഗാസനം എന്നിവ ചെയ്യുക.
സ്വല്പ്പ സമയം ദീര്‍ഘമായി ശ്വാസം വിടുക. ശുദ്ധമായ വെള്ളം കുടിക്കുക. വൃത്തി ജീവിതത്തില്‍ ശീലിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: