മുക്കം: കാരശ്ശേരി പഞ്ചാ യത്ത് 14 ാം വാര്‍ഡ് കക്കാടിലെ മുന്‍ പഞ്ചായ ത്തംഗം ആമിന എടത്തി ലിന്റെ വീട്ടില്‍ ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ച കേസില്‍ രണ്ട് പേരെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു. കക്കാട് സ്വദേശി എടത്തില്‍ റാഷിദ് ( 20 ), ഷംസുദ്ധീന് (32) എന്നിവ വരെയാണ് റി മാന്‍ഡ് ചെയ്തത്.
ശനിയാഴ്ച്ച രാവിലെ ആഹ്ളാദ പ്രകട നത്തിനിടെ തന്റെ വീടിന്റെ വരാന്തയില്‍ യുവാക്കള്‍ പടക്കം പൊട്ടിച്ചു വെന്ന് കാണിച്ചാണ് ആമിന മുക്കം പോലീസില്‍ പരാതി നല് കിയത്. ഇതിന്റെ അടി സ്ഥാനത്തില്‍ പോലീസ് നട ത്തിയ അന്വേഷണത്തിലാ ണ് രണ്ട് പേരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജ രാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: