തിരുവനന്തപുരം : ഗുണ്ടാ-മാഫിയ സംഘങ്ങള്ക്കെ തിരെയുള്ള നടപടി കളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 140 പേര് അറസ്റ്റിലായി. തിരുവനന്ത പുരം റേഞ്ചില്‍ 71 പേരും കൊച്ചി റേഞ്ചില്‍ 11 പേരും തൃശൂര്‍ റേഞ്ചില്‍ 29 പേരും കണ്ണൂര്‍ റേഞ്ചില്‍ 29 പേരുമാണ് അറസ്റ്റിലായത്.
ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം സിറ്റി 20, തിരുവ നന്തപുരം റൂറല്‍ 42, കൊല്ലം സിറ്റി 02, കൊല്ലം റൂറല്‍ 03, പത്തനംതിട്ട 04, കൊച്ചി സിറ്റി 08, എറണാകുളം റൂറല്‍ 03, തൃശൂര്‍ സിറ്റി 12, പാലക്കാട് 17, കോഴിക്കോട് സിറ്റി 07, കോഴിക്കോട് റൂറല്‍ 02, കാസര്‍ഗോഡ് 20.
സാമൂഹ്യവിരുദ്ധ പ്രവര്ത്ത നങ്ങളില്‍ ഏര്‍പ്പെ ടുന്നവര്ക്കെതി രെയുള്ള നടപടി വരുംദിവസങ്ങ ളില്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള പരാതികള്‍ 1090 എന്ന നമ്പരില്‍ വിളിച്ചോ അതത് ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാരെയോ അറി യിക്കാമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: