കെയ്റോ: കഴിഞ്ഞ വര്‍ഷം തടവിലാക്കിയ ആറ് ഭാരത നാവികരെ ഈജിപ്ത് വിട്ടയച്ചു. നയതന്ത്രതലത്തിലുള്ള ചര്‍ച്ചകളെത്തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്.
അടുത്തിടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഈജിപ്ത് സന്ദര്‍ശന സമയത്ത് ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.
ഏറെ വൈകാതെ ഇവരെ വിട്ടയക്കുകയായിരുന്നു. ഇവരുടെ പേരു വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: