തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ ആഭ്യന്തര വകുപ്പിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് രംഗത്ത്. ബാര്‍ കോഴക്കേസില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരായ അന്വേഷണം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഹസനമാക്കിയെന്ന് വി.എസ് പറഞ്ഞു. വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും കെ.ബാബുവിനും മാണിയ്ക്കും എതിരായ കേസുകളില്‍ വിജലന്‍സിന് ഇരട്ടത്താപ്പാണാണെന്നും വി.എസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: