സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കാം

Friday 13 November 2015 6:06 pm IST

കാസര്‍കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടപ്പാക്കുന്ന ജോബ്ക്ലബ്ബ്, കെസ്‌റു, സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള ശരണ്യ സ്വയംതൊഴില്‍ പദ്ധതികളിലേക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷകളില്‍ ഡിസംബറില്‍ തീരുമാനമെടുക്കും. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ്, കാസര്‍കോട് (ഫോണ്‍ 04994 255582) ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ഹോസ്ദുര്‍ഗ് (ഫോണ്‍ 04672 209068), എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മഞ്ചേശ്വരം ബ്യൂറോ എന്നിവിടങ്ങളില്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡുണ്ടാകണം. സൗരോര്‍ജ്ജ പ്ലാന്റുകള്‍ക്കുള്ള

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.