പാരീസ്: 158 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ഭീകരാക്രമണത്തില്‍ ഇന്ത്യക്കാര്‍ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതുവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യക്കാര്‍ ആരും മരിച്ചിട്ടില്ല.
സൈന്യത്തിന്റെ കര്‍ശന നിയന്ത്രണം ഉള്ളതിനാല്‍ പുറത്തിറങ്ങി വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എംബസി അറിയിച്ചു. ഒരു ലക്ഷത്തോളം ഇന്ത്യക്കാരാണ് പാരീസിലുള്ളതെന്നാണ് എംബസിയുടെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: